മറ്റു ചിലർക്കുവേണ്ടി ഏറ്റുമുട്ടി അനന്തുവും, ആർഷലും; ബിഗ് ക്യൂ ചാലഞ്ച്

big-q-challenge
SHARE

പൊൻകുന്നം ആശാനിലയം സ്പെഷ്യൽ സ്കൂളിന്റെ വികസനത്തിനു വേണ്ടി  കോട്ടയം ആനക്കൽ സെന്റ് ആന്റണീസ് പബ്ല്ളിക് സ്കൂളിലെ അനന്തു കണ്ണനും, ടാഗോർ വിദ്യാനികേതൻ സ്കൂളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ തളിപ്പറമ്പ് മൂത്തേടത്ത് എച്ച്.എസ്.എസിലെ ആർഷൽ ഐസക് തോമസും മലയാള മനോരമ ബിഗ് ക്യൂ ചാലഞ്ചില്‍ ഏറ്റുമുട്ടി.

ഒരു ലക്ഷം രൂപയാണ് ആകെ സമ്മാനത്തുകയായുള്ളത്. ആകെയുള്ളത് പത്തു ചോദ്യങ്ങള്‍. ഓരോ ശരിയുത്തരത്തിനും പതിനായിരം രൂപ വീതം ലഭിക്കും.

MORE IN SPECIAL PROGRAMS
SHOW MORE