പറവൂരിന്റെ കണ്ണീർപ്പാട്; നവകേരളത്തിലേക്ക് ഇനിയെത്ര ദൂരം..?

navakeralam-paravur-t
SHARE

പ്രളയകാലത്തെ പറവൂരിനെ ഒരല്‍പ്പം ഞട്ടലോടെ മാത്രമേ ഓർക്കാനാവു, അത്രമാത്രം കണ്ണീർപാടുകൾ അവശേഷിപ്പിച്ചാണ് പ്രളയം പറവൂരിലൂടെ കടന്നു പോയത്,  പറവൂരിന് നവകേരളത്തിൽ സ്ഥാനം എവിടെയാകണം? എന്താണ് ഈ അനുഭവം നമ്മെ പഠിപ്പിക്കുന്നത് ? എന്നാണ് ഇന്ന് നവകേരളം ചർച്ച ചെയ്യുന്നത്

MORE IN SPECIAL PROGRAMS
SHOW MORE