ഒറ്റക്കെട്ടായി മുന്നേറാൻ ചെങ്ങന്നൂർ: നവകേരളം

nava-keralam
SHARE

പ്രളയത്തിലും മണ്ണിടിച്ചിലും പകച്ചുപോയ കേരളത്തെ എങ്ങനെ പുനർനിർമ്മിക്കാം. പ്രളയം ഏറ്റവുമധികം പിടിച്ചു കുലുക്കിയത് ചെങ്ങന്നൂരിനെയാണ്. ചെങ്ങന്നൂർ നഗരം അക്ഷരാർത്ഥത്തിൽ പ്രളയം മുക്കികളഞ്ഞു. ഉറ്റവരെയും ഉടയവരെയും നഷ്ടമായവരുടെ കണ്ണൂനീർ. സ്വന്തമായി ഉണ്ടായിരുന്നതെല്ലാം നഷ്ടമായ ഒരു ജനത അതീജീവനത്തിന് ഒരുങ്ങുകയാണ്. കുറ്റപ്പെടുത്തലുകൾ ഇല്ലാതെ ആരെയും പഴിക്കാതെ അതിജീവനത്തിനുളള വഴികൾ തേടുകയാണ് നവകേരളം

MORE IN SPECIAL PROGRAMS
SHOW MORE