ഇടുക്കിയുടെ ആവശ്യം എന്താണ്? നവകേരളം മലയോര ജില്ലയിൽ

Navakeralam-Idukki
SHARE

വലിയ പ്രകൃതി ദുരന്തത്തിന്റെ ആഘാതത്തിൽ നിന്നും ഇനിയും മോചിതമായിട്ടില്ല ഇടുക്കി ജില്ല. മറ്റ് ജില്ലകളില്‍ നിന്നും വത്യസ്ഥമായി മണ്ണും െവള്ളവും ഒരു പോലെ കടന്നാക്രമിച്ചു മലയോര ജില്ലയെ. 56 പേർക്ക് ജീവൻ നഷ്ടമായി.

ഏക്കർ കണക്കിന് കൃഷിയിടങ്ങൾ മണ്ണിനടിയിലായി. കുടിയേറ്റ കാലം മുതൽ മണ്ണിനോട് പടവെട്ടിയവരാണ് ഇവർ.  ഇടുക്കിയുടെ പുനര്‍‌നിർമ്മതിക്ക് വമ്പൻ പദ്ധതികൾ തന്നെ വേണ്ടി വരും. എന്തൊക്കയാണ് ഇടുക്കിക്ക് ഇനി ആവശ്യം? പരിശോധിക്കുന്നു നവകേരളം.

Thumb Image
MORE IN SPECIAL PROGRAMS
SHOW MORE