കാക്കിയും ട്രോളും; കേരള പൊലീസിലെ ട്രോളന്മാർ

police-patrol-1
SHARE

പവിഴമല്ലി പൂത്തുല​ഞ്ഞ​ നീലവാനം എന്ന് പാടുന്നതിന് മുൻപ് സിനിമയിൽ ശ്രീനിവാസൻ പറഞ്ഞു, ഈ കാക്കിക്കുള്ളിൽ ഒരു കലാകാരനും കവിയും ഉണ്ടെന്ന്. അതുകേട്ട് നമ്മളെല്ലാം ചിരിച്ചു. കാക്കിയും കലയും തമ്മിൽ ചേരില്ല എന്ന ധാരണ നാം മാറ്റിയേ പറ്റൂ. കാരണം കാക്കിക്കുള്ളിൽ നിന്ന് ഫസ്റ്റ് ക്ലാസ് തമാശകൾ പുറപ്പെടുവിക്കുന്ന ടീമും കേരള പൊലീസിലുണ്ട്. പൊലീസ് ട്രോളന്മാർ.

ഇവർ അഞ്ചുപേരുണ്ടെങ്കിലും നമ്മുടെ ചൂണ്ടയിൽ മൂന്നുപേരെ കൊത്തിയിട്ടുള്ളൂ. പൊലീസ് പ'ട്രോൾ' കാണാം..

MORE IN SPECIAL PROGRAMS
SHOW MORE