ചെങ്ങന്നൂർ ചിത്രം- സ്പെഷ്യൽ പ്രോഗ്രാം

Thumb Image
SHARE

ചെങ്ങന്നൂരിൽ ആര് ജയിക്കും? ആര് ജയിച്ചാലും നിയമസഭയിലെ സംഖ്യാ കണക്കുകളിൽ വലിയ മാറ്റമൊന്നുമുണ്ടാകില്ല. ചില സിഗ്നലുകൾ പ്രധാനമാണ്. എൽഡിഎഫിനാണ് ജയമെങ്കിൽ അവർക്ക് ഭരണത്തിന് ലഭിച്ച അംഗീകാരമായി അവകാശപ്പെടാം. യുഡിഎഫ് ആണെങ്കിൽ അത് ഒരു മികച്ച രാഷ്ട്രീയ ആയുധമാണ്. ബിജെപിക്കാണെങ്കിൽ കേരളം പിടിക്കുക എന്നതിലേക്കുള്ള നിർണായക സ്റ്റെപ്പാണ്. ചെങ്ങന്നൂരിലെ അന്തിമ തിരഞ്ഞെടുപ്പ് ചിത്രം

MORE IN SPECIAL PROGRAMS
SHOW MORE