ഒപ്പമുണ്ടോ സർക്കാർ ?

oppamundo-sarkar-t
SHARE

രണ്ടാം വർഷം പിന്നിടുമ്പോൾ പിണറായി സർക്കാരിന്റെ പ്രോഗ്രസ്സ് കാർഡിൽ എത്ര എ പ്ലസ്സ് ഉ‌ണ്ട്, ഒന്നും ശരിയായില്ല എന്ന് പറയുന്നില്ല പക്ഷെ കണക്കെടുപ്പിന്റെ പേജിൽ ചുവപ്പിൽ തെളിയുന്നത് ഏറെയും രാഷ്ട്രീയ കൊലപാതകങ്ങളും പോലീസിന്റെ അതിക്രമങ്ങളുമാണ്. പ്രത്യകപരിപാടി ഒപ്പമുണ്ടോ സർക്കാർ ?

MORE IN SPECIAL PROGRAMS
SHOW MORE