കൗമാരകാലവും സമൂഹമാധ്യമങ്ങളും - മനസ്സ്

manassu-t
SHARE

കൗമാരകാലവും സമൂഹമാധ്യമങ്ങളും എന്ന വിഷയമാണ് മനസ്സിൽ ചർച്ച ചെയ്യുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രധാന ഘട്ടം തന്നെയാണ് ടീന്‍ ഏജ്. ശാരീരികവും മാനസീകവുമായ ഒരുപാട് മാറ്റങ്ങളിലൂടെയാണ് ഓരോ കുട്ടിയും കടന്നുപോകുന്നത്. സമൂഹമാധ്യമങ്ങള്‍ വളർന്നുവരുന്ന ഓരോ കുട്ടിയേയും സ്വാധീനിക്കുന്നുണ്ട് സഹായിക്കുന്നുണ്ട്. പക്ഷെ ചിലപ്പോഴൊക്കെ അവരെ വേട്ടയാടുന്നുണ്ട്. ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങളെ എങ്ങിനെ ആരോഗ്യമായി നേരിടാം? സ്പീക്ക് ഔട്ട് സീക്ക് ഹെൽപ്പ് 

MORE IN SPECIAL PROGRAMS
SHOW MORE