പാർട്ടിയുടെ കോൺഗ്രസ് രാഷ്ട്രീയം- സ്പെഷ്യൽ പ്രോഗ്രാം

Thumb Image
SHARE

ഹൈദരാബാദിൽ നടന്ന സിപിഎം പാർട്ടി കോൺഗ്രസിൽ പാർട്ടിയും കോൺഗ്രസുമായിരുന്നു മുഖ്യവിഷയം. ബിജെപിയെ വീഴ്ത്താൻ കോൺഗ്രസിന് കൈകൊടുക്കണോ? പോളിറ്റ് ബ്യൂറോ അംഗങ്ങൾ മുതൽ സമ്മേളന പ്രതിനിധികൾ വരെ രണ്ട് ചേരിയായി നിന്ന് തർക്കിച്ചു. സമാധാനത്തിന് സമവായത്തിന്റെ വഴി ഉരുത്തിരിഞ്ഞെങ്കിലും തർക്കങ്ങളുടെ അധ്യായം അവസാനിച്ചിട്ടില്ല. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റും ഇന്ത്യൻ നാഷ്ണൽ കോൺഗ്രസും തമ്മില്‍ ഇനിയങ്ങോട്ട് എന്തായിരിക്കുമെന്നാണ് പാർട്ടി കോൺഗ്രസ് മുന്നോട്ട് വെക്കുന്ന ചോദ്യം. 

MORE IN SPECIAL PROGRAMS
SHOW MORE