ആത്മഹത്യയുടെ കഴുകൻ വട്ടമിട്ടുപറക്കുന്നത് എപ്പോള്‍..? എങ്ങനെ അതിജയിക്കാം..? | മനസ്സ്

manas-14-04-18
SHARE

ജീവിതത്തിലെ ഏതെങ്കിലുമൊക്കെ നിഷേധാത്മക അനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ചിലപ്പോഴെങ്കിലും നമ്മില്‍ പലരും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാകാം. മരണത്തെ സ്വപ്‌നം കണ്ടിട്ടുമുണ്ടാകാം. എന്നാല്‍ ആ സാഹചര്യത്തെ അതിജീവിക്കുകയോ അത് കടന്നുപോകുകയോ ചെയ്തുകഴിയുമ്പോള്‍ നാം അതില്‍ നിന്ന് മോചിതരായിട്ടുണ്ടാവും. വീണ്ടും പൂര്‍വ്വാധികം ശക്തിയോടും സ്‌നേഹത്തോടും കൂടി നാം ജീവിതത്തെ വാരിപ്പുണരുകയും ചെയ്യും.

MORE IN SPECIAL PROGRAMS
SHOW MORE