കാടിറങ്ങുന്നവന് ആരു കടിഞ്ഞാണിടും?

Thumb Image
SHARE

കാടിറങ്ങുന്ന മൃഗങ്ങൾ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. കാടിന്റെയും നാടിന്റെയും അവകാശികൾ ആര് എന്ന തർക്കമല്ല. ജീവനും സ്വത്തും സംരക്ഷിക്കപ്പെടാനുള്ള അവകാശത്തിന് വേണ്ടിയാണ് ഒരു ഗ്രാമം മുഴുവൻ സമരം ചെയ്യുന്നതും. വന്യമൃഗങ്ങൾ നാട്ടിലിറങ്ങുമ്പോൾ എന്ത് കാട്ടാനാ എന്ന നിസ്സംഗതയാണോ നമ്മുടെ സർക്കാരിനും. എങ്ങനെയാണ് വന്യമൃഗ ശല്യം പരിഹരിക്കുക? നാട്ടുകൂട്ടം ചർച്ച ചെയ്യുന്നു. 

MORE IN SPECIAL PROGRAMS
SHOW MORE