ബ്ലാസ്റ്റിന് മുമ്പൊരു ചാറ്റ്

Thumb Image
SHARE

ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം സീസണിന്റെ കിക് ഓഫിന് സമയമായി , ഇന്ത്യമുഴുവൻ ഇനി നാലരമാസകാലം ഫുട്ബാൾ, ലഹരിയിൽ ഫുട്ബാൾ ആവേശത്തിൽ ആയിരിക്കും. ഇന്ത്യൻ സൂപ്പർ ലീഗിനെപ്പറ്റി കേരളം ബ്ലാസ്‌റ്റേഴ്‌സിനെ പറ്റി സംസാരിക്കുവാനായി പ്രിയപ്പെട്ട മലയാളി താരങ്ങൾ ചേരുന്നു.  

MORE IN SPECIAL PROGRAMS
SHOW MORE