മണികിലുക്കം

SHARE

വലിയ പ്രതീക്ഷകളോടെ തുടങ്ങിയ നിരവധി സ്റ്റാർട്ടപ്പ് സംരംഭങ്ങളുണ്ട് ഈ കൊച്ചു കേരളത്തിൽ.  ചിലത് വൻ വിജയങ്ങളായപ്പോൾ മറ്റു ചിലത് പരാജയങ്ങളായി.  രണ്ട് വർഷം മുൻപ് അത്തരം ഒരു സ്റ്റാർട്ടപ്പ് സംരംഭത്തെക്കുറിച്ച് മനോരമ ന്യൂസ് വാർത്ത നൽകിയിരുന്നു.  ഒരു യുവാക്കളുടെ സംഘമാണത്.  അവരേക്കുറിച്ച് വീണ്ടും അന്വേഷിക്കുന്നു മണികിലുക്കം. 

MORE IN Special Programs
SHOW MORE