അങ്കമാലിയുടെ പാട്ടുകാർ

angamly-singers
SHARE

അങ്കമാലി ഡയറീസ് എന്ന സിനിമയുടെ ടാഗ് ലൈൻ കട്ട ലോക്കൽ എന്നാണെങ്കിലും ഇതിൽ പാടിയ പാട്ടുകാർ ലോക്കൽ അല്ല. പ്രേഷകർ ഹൃദ‍യം കൊണ്ടാണ് ചിത്രത്തിലെ പാട്ടുകൾ ഏറ്റെടുത്തത്. സിനിമയ്ക്കൊപ്പം പാട്ടുകളും ഹിറ്റായിക്കഴിഞ്ഞു. പരിച മുട്ടുകളിയുടെ ആശാനായ പ്രാഞ്ചിയേട്ടൻ ചിത്രത്തിൽ നാലു പാട്ടുകളാണ് പാടിയത്. 1962 കളിലാണ് പ്രാഞ്ചിയേട്ടൻ പാട്ട് രംഗത്തേയ്ക്കു ചുവടു വച്ചത്. അങ്കമാലിയുടെ പാട്ടുകാർ എന്ന പ്രത്യേക പരിപാടിയിലൂടെ പ്രാഞ്ചിയേട്ടനെക്കുറിച്ച് മാത്രമല്ല, ചിത്രത്തിലെ മറ്റു പാട്ടുകാരേയും പരിചയപ്പെടാം

MORE IN Special Programs
SHOW MORE