നടപടിക്രമങ്ങൾ പൂർത്തിയായി; ബ്രിട്ടനില്‍ കൊല്ലപ്പെട്ട നഴ്സിന്‍റെ മൃതദേഹം നാളെ എത്തിക്കും

britain
SHARE

ബ്രിട്ടനില്‍ കൊല്ലപ്പെട്ട നഴ്സ് അ‍ഞ്‍ജു അശോകിന്‍റെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ നാളെ നാട്ടിലേക്ക് അയക്കും. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഒരു മാസത്തിന് ശേഷമാണ് മൃതദേഹങ്ങള്‍ എത്തിക്കുന്നത്. ശനിയാഴ്ച വൈക്കത്തെ വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിന് ശേഷം സംസ്ക്കരിക്കും.

MORE IN WORLD
SHOW MORE