മുറിവിൽ ബാൻഡേജ് ഇടുന്നതിനിടെ ദേശീയഗാനം പാടി യുക്രെയ്ൻ ബാലിക

girlwb
SHARE

യുദ്ധം നൽകിയ ദുരിതത്തിനിടെയിലും യുക്രയ്ൻ ജനതയുടെ ആത്മവിശ്വാസവും രാജ്യസ്നേഹവും വാർത്തയാവാറുണ്ട്. ആശുപത്രിക്കിടക്കയിൽ കാലിലെ മുറിവിൽ ബാൻഡേജ് ഇടുന്നതിനിടെ ഒരു കുഞ്ഞുപെൺകുട്ടി ദേശീയഗാനം പാടുന്ന വിഡിയോ വൈറലാവുന്നു. കുഞ്ഞിന്റെ പാട്ടുകേട്ട് നഴ്സ് ചിരിക്കുന്നതും ആസ്വദിക്കുന്നതും കാണാം. യുക്രയിന്‍ ആഭ്യന്തരമന്ത്രിയുടെ ഉപദേഷ്ടാവ് ആന്റൺ ഗെരാഷ്ചെങ്കോ ആണ് വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. ‘ഒരിക്കലും തകർക്കാനാവാത്തത്’ എന്ന തലക്കെട്ടോടെയാണ് വിഡിയോ പങ്കുവെച്ചത്. വിഡിയോ കാണാം:

MORE IN WORLD
SHOW MORE