ആംഗല മെർക്കലിന് പിൻഗാമിയായി ഒലാഫ് ഷോൾസ്; സഖ്യ കരാറിൽ ഒപ്പ് വച്ച് പാർട്ടികൾ

olaf
SHARE

ജർമനിയിൽ ആംഗല മെർക്കലിന്റെ പിൻഗാമിയായി SPD നേതാവ് ഒലാഫ് ഷോൾസ് ചാൻസലറാകും. പരിസ്ഥിതി സൗഹൃദ നയത്തിലൂന്നിയുള്ള സഖ്യ കരാറിൽ SPD, ഗ്രീൻസ്, FDP പാർട്ടികൾ ഒപ്പുവച്ചു. ഡിസംബർ ആദ്യവാരം പുതിയ സർക്കാർ അധികാരമേറ്റെടുക്കും. മന്ത്രി സഭയിൽ ലിംഗ സമത്വം ഉറപ്പു വരുത്തുമെന്ന് നിയുക്ത ചാൻസലർ ഒലാഫ് ഷോൾസ് പറഞ്ഞു.

MORE IN WORLD
SHOW MORE