കരകയറാനൊരുങ്ങി യൂറോപ്പ്; പ്രതീക്ഷയായി വിനോദസഞ്ചാരമേഖല; അതിജീവനം

europe
SHARE

യൂറോപ്പിൽ കോവിഡ് വ്യാപനം നിയന്ത്രണത്തിലാകുന്നു എന്ന വാർത്ത ആശ്വാസം പകരുന്നതാണ്. ഈ വേനൽ കാലത്തു യൂറോപ്പില്‍ അടഞ്ഞുകിടന്നിരുന്ന പല വിനോദസഞ്ചാരകേന്ദ്രങ്ങളും തുറക്കുന്നത് നമ്മുക്കും പ്രതീക്ഷ നൽകുന്നു. ഏറെ പ്രത്യേകതയുളള ഒരു കാര്യം അയർലണ്ടില്‍ ഈ വേനൽ കാലത്തു രാജ്യത്തെ അന്‍പത്തിനാലോളം വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സൗജന്യമായിട്ടായിരിക്കും ഈ വര്‍ഷം അവസാനം വരേയും സഞ്ചാരികളെ വരവേൽക്കുക എന്നുളളതാണ്. അനീഷ് കെ ജോയ് തയ്യാറാക്കിയ റിപ്പോർട്ട് കാണാം. 

MORE IN WORLD
SHOW MORE
Loading...
Loading...