വഴിയിൽ പാമ്പ്; സധൈര്യം കൈകൊണ്ട് പിടിച്ച് യുവതി; വിഡിയോ

lady-snake
SHARE

വഴിയരികിൽ കിടന്ന കൂറ്റൻ പാമ്പിനെ ലാഘവത്തോടെ വെറും കൈകൊണ്ട് പിടിച്ച് യുവതി. വിയറ്റ്നാമിൽ നിന്നുള്ള ദൃശ്യം കാഴ്ചക്കാരെ അമ്പരപ്പിക്കുകയാണ്. 

ഹെൽമറ്റും മാസ്ക്കും ധരിച്ചാണ് വിഡിയോയിൽ യുവതിയെ കാണുന്നത്. പാമ്പ് യുവതിയുടെ ശരീരത്തിൽ ചുറ്റിയിട്ടും ധൈര്യത്തോടെ പാമ്പുമായി യുവതി നടന്നുനീങ്ങുന്നത് ദൃശ്യങ്ങളിൽ കാണാം. 

സമീപത്തുണ്ടായിരുന്നവരാണ് ഈ ദൃശ്യം പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 

MORE IN WORLD
SHOW MORE
Loading...
Loading...