പോള്‍ഗാഗ്രിസ് മിഠായിയും സ്വീഡനും; മധുരിക്കുന്ന ഓർമ; അക്കഥ

covid-seden
SHARE

പോള്‍ഗാഗ്രിസ്, അതൊരു മിഠായിയുടെ പേരാണ്. അത്രവലിയ മധുരപ്രിയരൊന്നും അല്ലാത്ത സ്വീഡന്‍കാര്‍ക്ക് പക്ഷേ ഈ മിഠായി ജീവനാണ്. രുചിയെക്കാളുപരി സ്വീഡന്‍റെ ചരിത്രത്തില്‍ തന്നെ മധുരിക്കുന്ന ഒരോര്‍മകൂടിയാണ്. മിഠായിയുടെ പേരില്‍ പ്രശസ്തമായ സ്വീഡനിലെ ചെറുപട്ടണമായ ഗ്രാന്നെയില്‍ നിന്ന് രമ്യാ ഷമീര്‍ എങ്ങനെയാണ് മിഠായിക്കഥ പറയുന്നതെന്നു നോക്കാം. 

MORE IN WORLD
SHOW MORE
Loading...
Loading...