റോഡുകളില്ലാത്ത ഒരു ഗ്രാമം; ഐസ് സ്കേറ്റിങ്ങ് പ്രേമികളുടെ പ്രിയ ഇടം; കൗതുകകാഴ്ച

covid-netherland
SHARE

കോവിഡിനെതിരെ റോഡുകള്‍ അടച്ചിട്ട് പ്രതിരോധിക്കുന്ന നമ്മുടെ നാട്ടില്‍ നിന്നുകൊണ്ട് റോഡുകള്‍ ഇല്ലാത്ത ഒരു ഗ്രാമത്തിന്‍റെ കഥ കേള്‍ക്കാന്‍ കൗതുകമുണ്ട്. ഹീത് ഹൂണ്‍ എന്നാണ് ഈ ഗ്രാമത്തിന്‍റെ പേര്. പീറ്റ് ഫോസിലുകളുടെ കലവറയായിരുന്ന ഈ ഗ്രാമം ശൈത്യകാലത്ത് ഐസ്കേറ്റിങ് ഇഷ്ടപ്പെടുന്നവരുടെ പ്രിയഇടം കൂടിയാണ്. 

MORE IN WORLD
SHOW MORE
Loading...
Loading...