കോവിഡ് വീശിയടിച്ച ഇറ്റലി; സമ്പൂർണ ‘ലോക്ഡൗൺ’

def-web
SHARE

കോവിഡ് മരണസംഖ്യ വര്‍ധിക്കുന്ന ഇറ്റലിയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കിയാണ് സാഹചര്യം നിയന്ത്രിക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റുകളും മെഡിക്കല്‍ സ്റ്റോറുകളും മാത്രമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇറ്റാലിയന്‍ ജനത ഏറ്റെടുത്ത പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് യൂറോപ്പിലെ സിറോമലബാര്‍ സഭയുടെ അപ്പസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് തയാറാക്കിയ റിപ്പോര്‍ട്ട്.

MORE IN WORLD
SHOW MORE
Loading...
Loading...