മുറിക്കാനനുവദിക്കില്ല; മരത്തെ വിവാഹം ചെയ്ത് സ്ത്രീ; കൗതുകം

woman-marries-tree
SHARE

ഇ‌ംഗ്ലണ്ടിലെ ഒരു സ്ത്രീയുടെ വിവാഹമാണ് ഇപ്പോൾ‌ വാർത്തകളിലിടം നേടുന്നത്. വെറും വിവാഹമല്ല, വിചിത്രമായൊരു വിവാഹമാണ് നടന്നത്.  വധു 34 കാരിയായ കേറ്റ്. വരൻ ഒരു മരം. കയ്യിൽ പൂച്ചെണ്ട് പിടിച്ച്, വിവാഹ വസ്ത്രമണിഞ്ഞാണ് കേറ്റ് എത്തിയത്. വിവാഹം ചെയ്തത് ഇംഗ്ലണ്ടിലെ റിമോഴ്സ് വാലി പാർക്കിലുള്ള ഒരു മരത്തെ. മരം മുറിച്ച് ഹൈവേ നിർമിക്കുന്നതിലുള്ള പ്രതിഷേധസൂചകമായിരുന്നു ഈ വിവാഹം. 

MORE IN WORLD
SHOW MORE
Loading...
Loading...