ബോളീവിയൻ കാർണിവലിന് തുടക്കം; സ്വാഗതമേകി പെപ്പിനോ പരേഡ്

carnival
SHARE

ബോളീവിയയിലെ ലാ പാസ നഗരം കാ‌‍‍‍ര്‍ണിവല്‍ ആഘോഷത്തിനുള്ള ഒരുക്കത്തിലാണ്. പകിട്ടിലും പ്രതാപത്തിലും ലോകോത്തര കാര്‍ണിവലുകളോട് കിടപിടിക്കുന്നതാണ് ബൊളീവിയന്‍ കാര്‍ണിവല്‍. അടുത്ത മാസം നടക്കാനിരിക്കുന്ന കാര്‍ണിവലിന് മുന്നോടിയായി സംഘടിപ്പിക്കുന്ന പെപ്പിനോ പരേഡിന്‍റെ കാഴ്ചകള്‍ കാണാം. 

ബൊളീവിയൻ കാർണിവലിന് തുടക്കം മേളക്ക് സ്വാഗതമോതി പെപ്പിനോ പരേഡ് ദൃശ്യവിരുന്നൊരുക്കി പാട്ടും നൃത്തവും. ലാ പാസ നിങ്ങളെ മാടിവിളിക്കുന്നു.

MORE IN WORLD
SHOW MORE