എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം ; ആസിമിനെ അഭിനന്ദിച്ച് മന്ത്രി

aseem-sslc
SHARE

ശാ​രീ​രി​ക പ​രി​മി​തി​ക​ളെ മി​ക​വും ആ​ത്മ​വി​ശ്വാ​സ​വും കൊ​ണ്ട് കീ​ഴ​ട​ക്കി ലോ​ക​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ വിദ്യാര്‍ഥിയാണ് ആ​സിം വെ​ളി​മ​ണ്ണ. പാരാ സ്വിമ്മിങ്ങിൽ പങ്കെടുക്കുക എന്ന സ്വപ്നവുമായി നടക്കുന്ന ആസിമിന് പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയമാണ് നേടാനായത്. ആസിമിനെ അഭിനന്ദിച്ച് മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത് എത്തി.‘ പ്രതിസന്ധികളിൽ തളരാതെ നമ്മുടെ ആസിം വെളിമണ്ണ മുന്നേറുകയാണ്. പത്താം ക്ലാസ്സ്‌ പരീക്ഷയിൽ ഉന്നത വിജയം നേടിയ ലോക റെക്കോർഡുകാരന് അഭിനന്ദനങ്ങൾ’ എന്നാണ് മന്ത്രി കുറിച്ചത്. 

MORE IN SPOTLIGHT
SHOW MORE