ആറു പാമ്പുകളെ തൂക്കിയെടുത്ത് യുവാവ്; വി‍ഡിയോ വൈറല്‍

young-snake
SHARE

ഒന്നല്ല, നിരവധി പാമ്പുകളെ പുഷ്പം പോലെ യുവാവ് എടുത്തുയര്‍ത്തുന്ന വിഡിയോ സോഷ്യല്‍ലോകത്ത്് വൈറലാകുന്നു. ആറു പാമ്പുകളാണ് ഇദ്ദേഹത്തിന്റെ കയ്യില്‍. ഭാരം താങ്ങാനാകാതെ ഇടയ്ക്കു താഴേക്കിട്ടു തൂക്കിപ്പിടിച്ചു. ഇതിനിടയില്‍ പാമ്പുകള്‍ താഴേക്ക് ഇഴഞ്ഞിറങ്ങാനും ശ്രമിക്കുന്നു. യുവാവിന്റെ കാലിനിടയിലൂടെയും മറ്റുമായി പാമ്പുകൾ രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ട്. വിഷമുള്ള പാമ്പകളാണോ ഇവയെന്നു വ്യക്തമല്ല. 

MORE IN SPOTLIGHT
SHOW MORE