കനത്ത ചൂട്; 27 ആനകളുടെ ദിനചര്യ മാറ്റിവെച്ച് തമിഴ്നാട്

elephant
SHARE

കനത്ത ചൂട് തമിഴ്നാട്ടില്‍ വനംവകുപ്പ് പരിചരിക്കുന്ന ഇരുപത്തി ഏഴ് ആനകളുടെ ദിനചര്യ തന്നെ മാറ്റി മറിച്ചു. ആനമല കടുവാ സങ്കേതത്തിലെ കോഴികമത്തി ക്യാംപിലെ കുങ്കികള്‍ ഉള്‍പ്പെടെയുള്ള ആനകളെയാണ് വേണ്ടത്ര ജലലഭ്യതയില്ലാത്തതിനാല്‍ മൂന്നിടങ്ങളിലേക്ക് മാറ്റിയത്. ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു സ്ഥിതിയുണ്ടാവുന്നതെന്ന് വനംവകുപ്പ്.

MORE IN SPOTLIGHT
SHOW MORE