വസന്തകാലത്തെ വരവേറ്റ് വാല്‍ബെറി; സ്വീഡനില്‍ ആഘോഷം

Valbery-Festival
SHARE

ഏപ്രില്‍മാസത്തെ അവസാന ദിവസം സ്വീഡനില്‍ സംഘടിപ്പിക്കുന്ന  ചടങ്ങാണ് വാല്‍ബെറി. ഗ്രാമങ്ങളിലും പട്ടണങ്ങളിലും നൂറുകണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ഈ ചടങ്ങിനുപിന്നില്‍ ചില ഐതിഹ്യങ്ങളും വിശ്വാസങ്ങളുമുണ്ട്. വസന്തകാലത്തെ വരവേല്‍ക്കാന്‍കൂടിയാണ് സ്വീഡിഷ് ജനത വാല്‍ബെറി ആഘോഷിക്കുന്നത്. 

valbery festival in Sweedan 

MORE IN SPOTLIGHT
SHOW MORE