ചൂടല്ലേ? എസി വാങ്ങിയാലോ? 45000 രൂപയില്‍ താഴെ വിലയുള്ള എസികള്‍ ഇതാ

ac-in-room
SHARE

ചൂട് എങ്ങനെയുണ്ട്...? വിശേഷങ്ങള്‍ ചോദിക്കുന്നതിനൊപ്പം ആളുകള്‍ക്കിടയിലെ സംസാരവിഷയമായി കാലാവസ്ഥാ മാറ്റവും. ചൂട് കടുത്തതോടെ തണുപ്പിക്കാന്‍ ഫാനും, കൂളറുമെല്ലാം പരമാവധി ഉപയോഗിക്കുകയാണ് ആളുകള്‍. ഫാനും കൂളറുമൊന്നും ചൂടിനെ തണുപ്പിക്കാതായതോടെ ആളുകള്‍ എസിയെക്കുറിച്ച് ആലോചിച്ച് തുടങ്ങിയിട്ടുണ്ട്. പക്ഷേ പലപ്പോഴും എസിയുടെ വിലയും വൈദ്യുതി ചാര്‍ജുമെല്ലാം ആളുകളെ ഇതില്‍ നിന്ന് പിന്നോട്ട് നയിക്കുന്നുണ്ട്. ഇപ്പോള്‍ സാങ്കേതിക വിദ്യയിലെ മാറ്റവും വിലക്കുറവും ഇഎംഐ ഓപ്ഷനുകളുമെല്ലാം സാധാരണക്കാര്‍ക്കും എസി വാങ്ങുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കി തുടങ്ങിയിട്ടുണ്ട്. 

നിരവധി ബ്രാന്‍ഡുകള്‍  തങ്ങളുടെ എസികള്‍ വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യയിലെ മാറ്റങ്ങള്‍ അടക്കം വിലയിലും വ്യത്യാസങ്ങളുണ്ട്. ബജറ്റില്‍ എസി വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് 45000 രൂപയില്‍ താഴെ വിലയുള്ള ചില എസികളും അവയുടെ ഫീച്ചേഴ്സും ഇങ്ങനെ 

– ഗോദറേജ് 2 ടണ്‍ 3 സ്റ്റാര്‍, 5ഇന്‍1 കണ്‍വര്‍ട്ടബിള്‍ കൂളിങ്, ഇന്‍വര്‍ട്ടര്‍ സ്പ്ലിറ്റ് എസി

– ഇലക്ട്രോലക്സ് 1 ടണ്‍ 5 സ്റ്റാര്‍ കണ്‍വര്‍ട്ടബിള്‍ ഇന്‍വര്‍ട്ടര്‍ സ്പ്ലിറ്റ് എസി

– ലോയിഡ് 1.5 ടണ്‍ 5 സ്റ്റാര്‍ ഇന്‍വര്‍ട്ടര്‍ സ്പ്ലിറ്റ് എസി

– ഡെയ്കിന്‍ 1 ടണ്‍ 5 സ്റ്റാര്‍ ഇന്‍വര്‍ട്ടര്‍ സ്പ്ലിറ്റ് എസി

– പാനാസോണിക് 1.5 ടണ്‍ 5 സ്റ്റാര്‍ വൈഫൈ ഇന്‍വര്‍ട്ടര്‍ സ്മാര്‍ട്ട് സ്പ്ലിറ്റ് എസി

– ഹിറ്റാച്ചി 1.5 ടണ്‍ 5 സ്റ്റാര്‍ ഇന്‍വര്‍ട്ടര്‍ സ്പ്ലിറ്റ് എസി

– സാംസങ് 1.5 ടണ്‍ 5 സ്റ്റാര്‍ സ്റ്റെബലൈസര്‍ ഫ്രീ ഓപ്പറേഷന്‍ ഇന്‍വര്‍ട്ടര്‍ സ്പ്ലിറ്റ് എസി

– ബ്ലൂ സ്റ്റാര്‍ 1.5 ടണ്‍ 5 സ്റ്റാര്‍ ഇന്‍വര്‍ട്ടര്‍ സ്പ്ലിറ്റ് എസി 

Story Highlights: Best ACs Under 45000

MORE IN SPOTLIGHT
SHOW MORE