ശേഷം സ്ക്രീനില്‍ ലീലാമ്മ; നാട്ടിലും വീട്ടിലും ഡാന്‍സുമായി ഫുള്‍ വൈബ്

വിവാഹ ആഘോഷത്തിനിടയിലെ ഡാൻസ് വൈറലായതോടെ സിനിമയിലേക്ക് കാലെടുത്തു വാക്കുകയാണ് ലീലാമ്മ. മൂന്ന് സിനിമകളിൽ ആണ് ലീലാമ്മയ്ക്ക് ഇതിനകം അവസരം ലഭിചിരിക്കുന്നത്. വിവാഹ ചടങ്ങിൽ മാത്രമല്ല വീട്ടിലും ലീലാമ്മ പാട്ടും ഡാൻസുമായി ഫുൾ വൈബ് ആണ്