എവർഗ്രീന്‍ കോമ്പോ തിരിച്ചുവരുന്നു; ആവേശത്തിലെ ഇലുമിനാറ്റി

digital-trends
SHARE

മോഹൻലാൽ ശോഭന എവർഗ്രീന്‍ കോമ്പോ തിരികെ വരുന്നതിൻറെ ചിത്രങ്ങൾ പങ്കുവെച്ച് മോഹന്‍ലാൽ. ആവേശം ഹിറ്റായതോടെ ഇലുമിനാറ്റി മയത്തിലാണ് സൈബറിടം, പിന്നെ കുറെ ഫ്രഷ് ചോദ്യങ്ങളുള്ള ഒരു അഭിമുഖവും. 

MORE IN SPOTLIGHT
SHOW MORE