ഫെയ്സ്ബുക്ക് അക്കൗണ്ട് ലോക്ക് ചെയ്ത് സത്യഭാമ ; വി‌ടാതെ ട്രോളന്‍മാര്‍

kalamadalam-sathya-bhama
SHARE

ആർ.എൽ.വി. രാമകൃഷ്ണനെ അധിക്ഷേപിച്ച നൃത്താധ്യാപിക സത്യഭാമക്കെതിരെയുള്ള പ്രതിഷേധത്തിന് സൈബറി‌ത്ത് ഇപ്പോഴും കുറവില്ല. ഇതിന് പിന്നാലെയാണ് പബ്ലിക് ആയിരുന്ന ഫെയ്സ്ബുക്ക്‌ സത്യഭാമ ലോക്ക് ചെയ്തിരിക്കുന്നത്. സത്യഭാമയുടെ ചിത്രങ്ങള്‍ക്ക് താഴെ കമന്‍റ് പൂരമായിരുന്നു. കുടുംബത്തെ സോഷ്യൽ മീഡിയയിലൂടെ വലിച്ചിഴച്ച് സൈബർ അധിക്ഷേപം നടത്തുന്നുവെന്നാണ് സതൃഭാമയുടെ ആരോപണം.  ആരെയും അധിക്ഷേപിക്കാനോ വേദനിപ്പിക്കാനോ വേണ്ടിയല്ല അഭിമുഖം നൽകിയതെന്നും സതൃഭാമ പ്രതികരിച്ചിരുന്നു. അതേ സമയം  സത്യഭാമ ബി.ജെ.പിക്കാരിയല്ലെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. സത്യഭാമ സി.പി.എമ്മുകാരിയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

MORE IN SPOTLIGHT
SHOW MORE