തുടര്‍ച്ചയായ ഏഴാം വര്‍ഷവും ഫിന്‍ലന്‍ഡ് ഹാപ്പിയാണ്..!

finland
SHARE

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന പദവി തുടര്‍ച്ചയായി ഏഴാം വര്‍ഷവും നിലനിര്‍ത്തി ഫിന്‍ലന്‍ഡ്. ഐക്യരാഷ്ട്ര സംഘടനയുടെ സ്പോൺസർഷിപ്പോടെ തയാറാക്കിയ വേൾഡ് ഹാപ്പിനസ് റിപ്പോ‍ർട്ടിൽ ഡെൻമാർക്ക്, ഐസ്‍ലൻഡ്, സ്വീഡന്‍, ഇസ്രയേല്‍ എന്നിവരാണ് അഞ്ചുവരെയുള്ള സ്ഥാനങ്ങളില്‍. 143 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 126–ാം സ്ഥാനത്താണ്. അയല്‍രാജ്യങ്ങളില്‍  പാക്കിസ്ഥാന്‍ 108ാം സ്ഥാനത്തും നേപ്പാള്‍ 93ാം സ്ഥാനനത്തുമാണ്. ആദ്യമായി അമേരിക്ക പട്ടികയില്‍ ആദ്യ ഇരുപത് സ്ഥാനങ്ങള്‍ക്ക് പുറത്തായി. ഇത്തവണ 23ാം സ്ഥാനമാണ് അമേരിക്കയ്ക്ക്. ഫിന്‍ലന്‍ഡ് എന്തുകൊണ്ട് ഏറ്റവും സന്തോഷമുള്ള രാജ്യമായി നിലനില്‍ക്കുന്നു ? അവിടെയുള്ള മലയാളികള്‍ തന്നെ പറഞ്ഞുതരും.

Finland remained the world's happiest country for the seventh year.

MORE IN SPOTLIGHT
SHOW MORE