‘ഡോ. ആര്‍.കെ സിങ്’; നടുറോഡിലെ ദന്തല്‍ വിദഗ്ധന്‍; ഡല്‍ഹിയിലെ കാഴ്ച

dentist
SHARE

ഇന്ന് ലോക വായ് ആരോഗ്യദിനം. പല്ലും മോണയും നാവുമടക്കം വൃത്തിയും വെടിപ്പുമുള്ളതാവണമെന്ന് ഓര്‍മിപ്പിക്കുന്ന ദിവസം. ആരോഗ്യമേഖലയെ ഞെട്ടിക്കുന്ന ഒരു കാഴ്ചയാണ് ഡല്‍ഹിയില്‍ നിന്ന് മിജി ജോസ് കാട്ടിത്തരുന്നത്. ഷൂ പോളീഷ് ചെയ്യുന്നതുപോലെ ആളുകളെ ചികില്‍സിക്കുന്ന ദന്തവൈദ്യനെ കാണാം.

Dental Doctor at Delhi streets.

MORE IN SPOTLIGHT
SHOW MORE