കല്യാണം ആയില്ല, ആയാല്‍ വിളിച്ചിരിക്കും.., സായി പല്ലവിയെയും വെറുതെ വിട്ടില്ല !

സായി പല്ലവിയുടെ വ്യാജ കല്യാണവാര്‍ത്ത, ISL ല്‍ എയ്ബൻ ദോളിങിനെ   വംശീയമായി അധിഷേപിച്ചതിലെ പ്രതിഷേധം. തൃശൂരും സുരേഷ്ഗോപിയും സുരേന്ദ്രനും. തൃശൂര്‍ ആരെടുക്കുമെന്ന് സൈബറിടവും. പിന്നെ അക്ഷരം എങ്ങനെ സിംപിളായി എഴുതാമെന്ന് കാണിച്ചു തരുന്നൊരു കൊച്ചു മിടുക്കിയും.എല്ലാമുണ്ട് സോഷ്യല്‍ ലോകത്ത് .കാണാം ഡിജിറ്റല്‍ ട്രെന്‍ഡ്സ്.