ഉലകം ചുറ്റും അരിക്കൊമ്പൻ; മഴ പെയ്യുന്നില്ല; പിണറായി രാജിവെക്കണം; ട്രോൾ മഴ

arikomban
SHARE

നാട്ടിൽ ഇറങ്ങുന്നു അലമ്പ് കാണിക്കുന്നു മയക്കുവെടി വെയ്ക്കുന്നു ബോധം പോകുന്നു വണ്ടിയിൽ കയറ്റുന്നു നാട് കടത്തുന്നു റിപ്പീറ്റ്; കഴിഞ്ഞ കുറച്ച് കാലങ്ങളായി നമ്മുടെ അരിക്കൊമ്പൻ ഇങ്ങനെയാണ്; ഇന്ന് ജൂൺ ആറായി; മെയ് അവസാനം കേരളത്തിൽ കാലവർഷം എത്തുമെന്ന് പറഞ്ഞ കാലാവസ്ഥാ വകുപ്പ് ഇതൊക്കെ കാണുന്നുണ്ടോ? മഴ പെയ്യാത്തതിൽ നമ്മുടെ പ്രതിപക്ഷ നേതാവിനുമുണ്ട് പരാതി; കാണാം ഡിജിറ്റൽ ട്രെൻഡ്‌സ്

MORE IN SPOTLIGHT
SHOW MORE