‘സ്റ്റൈലിഷ് ലുക്കില്‍ ദാസേട്ടന്‍’; കൈയില്‍ പാഞ്ഞു കയറി അണ്ണാറക്കണ്ണന്‍

yesudas-with-squirrel
SHARE

പാന്‍റും ജാക്കറ്റും തൊപ്പിയും വെച്ച് സ്റ്റൈലിഷ് ലുക്കില്‍ ഇരിക്കുന്ന ദാസേട്ടന്റെയും‍ അദ്ദേഹത്തിന്‍റെ കൈകളിലേക്ക് പാ‍ഞ്ഞു കയറുന്ന ഒരു അണ്ണാറക്കണ്ണന്‍റെയും വിഡിയോ ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത്. അമേരിക്കയിലെ ഡാലസിലെ മകന്‍റെ വസതിയില്‍ വിശ്രമജീവിതം നയിക്കുന്ന കെ.ജെ യേശുദാസ് തന്‍റെ സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കിയ വിഡിയോയില്‍ നിന്നുള്ളതാണ് ഈ ദൃശ്യം.

സ്റ്റൈലില്‍ ലുക്കില്‍ ഗ്രാൻഡ്കാനിയൻ നാഷണൽ പാർക്കിലെത്തിയപ്പോഴാണ് ഗാനഗന്ധർവന്‍റെ കൈയില്‍ അണ്ണാറക്കണ്ണന്‍ കയറിയത്. വിഡിയോ കാണാം;

MORE IN SPOTLIGHT
SHOW MORE