‘അച്ഛന്റെ ഖദറിട്ട നിമിഷം; ആ വൈകാരികത എന്നെ കോണ്‍ഗ്രസ്സാക്കി’; അഭിമുഖം

rahul-mankootathil-8452003
SHARE

സോഷ്യല്‍ മീഡിയയിലും, ചാനല്‍ ചര്‍ച്ചകളിലും കോണ്‍ഗ്രസിന്റെ മുഖവും നാവുമാണ് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍.  മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരായ പോസ്റ്റിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ രാഹുലിനെതിരെ വ്യാപകമായ അപവാദ പ്രചാരണമായിരുന്നു. ഇതിനുള്‍പ്പെട മറുപടി പറയുകയാണ് അദ്ദേഹം. കാണാം വിഡിയോ സ്റ്റോറി

Rahul Mamkootathil interview

MORE IN SPOTLIGHT
SHOW MORE