വഴികാട്ടാൻ മൃതദേഹങ്ങൾ; എവറസ്റ്റിലെ മനുഷ്യ മൈൽകുറ്റികളുടെ നോവും കഥ

mount-everest
SHARE

ഭൂമിയിലെ ഏറ്റവും വലിയ ഉയരത്തിലേക്ക് മനുഷ്യന്‍ പിടിച്ച് കയറുമ്പോള്‍ അങ്ങോട്ട് വഴികാട്ടാന്‍ വഴിയോരങ്ങളില്‍ മൃതദേഹങ്ങള്‍ കാത്തിരിക്കുന്നൊരു കാഴ്ച. തനിക്ക് മുന്നേപോയവരില്‍ പലരും മരിച്ച് മരവിച്ച് പിന്നാലെ വരുന്നവന് വഴികാട്ടിയായി മാറുന്ന വിധി... ആവിധി തന്നെയും കാത്തിരുപ്പുണ്ട് എന്ന ബോധ്യം ഉണ്ടാകുമ്പോഴും മനുഷ്യന്‍ അവന്റെ സാഹസികത കൈവിടുന്നില്ല. ഏകദേശം 200 മൃതദേഹങ്ങള്‍ ഇപ്പോഴും വഴികാട്ടുന്ന എവറസ്റ്റ് കൊടുമുടി കീഴടക്കിയവരും തോറ്റ് പിന്‍മാറിയവരും ഏറെയാണ്. മോഹലക്ഷ്യം കാണും മുന്‍പ് മരിച്ച് മരവിച്ച ഒരുപാട് മനുഷ്യരുണ്ടവിടെ. അവരുടെകഥ. വിഡിയോ കാണാം. 

MORE IN SPOTLIGHT
SHOW MORE