ശബരിമലയിൽ കാലിൽ മസിൽ കയറിയ തീർഥാടകനെ പരിചരിച്ച് മന്ത്രി; ഹൃദ്യം

minister-sabarimala
SHARE

ശബരിമല തീർത്ഥാടനത്തിനിടെ കാലിൽ മസിൽ കയറിയ  തീർത്ഥാടകനെ പരിചരിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. സന്നിധാനത്തെ അവലോകന യോഗത്തിന് ശേഷം  പമ്പയിലേക്കു പോകുമ്പോഴാണ് മരക്കൂട്ടത്ത് തളർന്നിരിക്കുന്ന തീർഥാടകനെ കണ്ടത്.  മന്ത്രി കാലിൽ തിരുമ്മി വിരലുകൾ വലിച്ചിട്ടതോടെ  കാലിന്റെ വേദന കുറഞ്ഞു. മെല്ലെ നടന്നു കയറാനും മന്ത്രി നിർദ്ദേശിച്ചു.  ഇതര സംസ്ഥാനക്കാരനായ തീർഥാടകന് സഹായിച്ചത് മന്ത്രിയാണെന്നും മനസിലായില്ല.

MORE IN SPOTLIGHT
SHOW MORE