കളി കാണുക മാത്രമല്ല, കാര്യമായ വിശകലനവും; സുബൈറിന്റെ ഖൽബിലാണ് കാൽപന്ത്

subair-18
SHARE

കളി പോല തന്നെ പ്രധാനമാണ് കളിവിശകലനങ്ങളും. കളി ഖത്തറിലാണെങ്കിലും ഓരോ ടീമിന്റെയും ശക്തിദൗര്‍ബല്യങ്ങള്‍ ഇഴകീറി പരിശോധിക്കുന്നവര്‍ മാധ്യമങ്ങളില്‍ മാത്രമല്ല. നാട്ടുകവലകളിലും വയല്‍വരമ്പുകളിലും അവലോകനങ്ങള്‍ മുഴങ്ങുകയാണ്. മലപ്പുറം വാഴക്കാട്ട് കമുകിന്‍ തോട്ടത്തില്‍ നിന്ന് ലോകഫുട്ബോള്‍ അവലോകനം കാണാം.

football review by subair malappuram

MORE IN SPOTLIGHT
SHOW MORE