മുൻ പാക് താരത്തിന്റെ മകൾക്ക് ബെംഗളുരുവിൽ മജ്ജ മാറ്റിവയ്ക്കൽ; വിജയകരം

amyra-sikandar-bakht.jpg.image.845.440
സിക്കന്തറിന്റെ മകൾ അമിര അമ്മയ്ക്കൊപ്പം, ചിത്രം: പിടിഐ
SHARE

പാക് മുൻ ക്രിക്കറ്ററും കമന്റേറ്ററുമായ സിക്കന്തർ ഭക്തിന്റെ മകളുടെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ബെംഗളുരുവിൽ പൂർത്തിയായി. സിക്കന്തറിന്റെ രണ്ട് വയസുകാരിയായ അമിരയ്ക്കാണ് ശസ്ത്രക്രിയ നടത്തിയത്. ഇലക്ട്രോണിക് സിറ്റിയിലെ നാരായണ ഹെൽത്തിൽ വിജയകരമായി ശസ്ത്രക്രിയ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. 

MORE IN SPOTLIGHT
SHOW MORE