സ്കൂളിലേക്ക് മുതല; ഭയന്ന് കുട്ടികൾ; വാലിൽ തൂക്കി ക്ലാസ്മുറിയിലിട്ട് പൂട്ടി

up-crocodile
SHARE

സ്കൂളിലേക്ക് കയറി വന്ന മുതലയെ നാട്ടുകാർ പിടികൂടി ക്ലാസ്മുറിയിലിട്ട് പൂട്ടി. ഉത്തർപ്രദേശിലെ അലിഗഡിലെ  കാസിംപൂർ ഗ്രാമത്തിലെ സർക്കാർ സ്കൂളിലാണ് സംഭവം. മുതലയെ കണ്ടതോടെ കുട്ടികൾ ബഹളമുണ്ടാക്കാൻ തുടങ്ങി. വിവരം അറിഞ്ഞ് വടിയുമായി പാഞ്ഞെത്തിയ നാട്ടുകാരാണ് കുട്ടികളെ പുറത്താക്കിയ ശേഷം മുതലയെ പിടികൂടി ക്ലാസ്മുറിയിലിട്ട് പൂട്ടിയത്. പിന്നീട് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. വനം വകുപ്പ് അധികൃതരെത്തി െകാണ്ടുപോയ മുതലയെ പിന്നീട് ഗംഗാ നദിയിൽ തുറന്നുവിട്ടു. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE