വിമാനത്താവളത്തില്‍ നൃത്തം ചെയ്ത് എയർഹോസ്റ്റസുമാര്‍; വിഡിയോ വൈറൽ

dance-airhostes
SHARE

കൊൽക്കത്ത വിമാനത്താവളത്തിൽ ഫ്‌ളാഷ്‌മോബ് ന്യത്തം ചെയ്യുന്ന എയർഹോസ്റ്റസുമാരുടെ വിഡിയോ വൈറൽ ആകുന്നു. ബംഗാളി നടി മോനമി ഘോഷിനൊപ്പമാണ് സ്‌പൈസ് ജെറ്റ് എയർഹോസ്റ്റസുമാരുടെ നൃത്തം. ബംഗാളി ചിത്രമായ ബെലാഷുരുവിലെ 'ടപ്പാ ടിനി' എന്ന പാട്ടിനൊപ്പമാണ് സംഘം നൃത്തം ചെയ്തത്. 

മോനമി ഘോഷ് തന്നെയാണ് വിഡിയോ സമൂഹമാധ്യമത്തിലൂടെ പുറത്ത് വിട്ടത്.  ഔദ്യോഗിക വേഷത്തിലുള്ള എയർഹോസ്റ്റസുമാരുടെ ചുവടുവെപ്പിന് സോഷ്യല്‍ മിഡിയയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.നേരത്തെ സ്‌പൈസ് ജെറ്റ് എയർ ഹോസ്റ്റസായ ഉമ മീനാക്ഷി നൃത്ത വിഡിയോകളിലൂടെ ഏറെ ശ്രദ്ധ നേടിയിരുന്നു. 

MORE IN SPOTLIGHT
SHOW MORE