അയ്യപ്പ ഭക്തിഗാനവുമായി നാദിർഷ; ശ്രദ്ധേയം ആലാപനം

nadirsha-11
SHARE

അയ്യപ്പഭക്തിഗാന ആലാപനത്തിലൂടെയും ശ്രദ്ധനേടി സംവിധായകനും നടനുമായ നാദിര്‍ഷാ. ഈയിടെ പുറത്തിറങ്ങിയ സംഗീത ആല്‍ബത്തിലാണ് നാദിര്‍ഷാ ആദ്യമായി അയ്യപ്പഭക്തിഗാനം ആലപിച്ചിരിക്കുന്നത്. പുതിയ ഉദ്യമം സന്തോഷം നല്‍കുന്നതാണെന്ന് നാദിര്‍ഷാ പറഞ്ഞു. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE