200 കോടിയുടെ കള്ളപ്പണം; നടി ജാക്വിലിൻ ഫെർണാണ്ടസിനെ ഇഡി ചോദ്യം ചെയ്യും

jaqulinfernandez-25
SHARE

കള്ളപ്പണക്കേസിൽ ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. 200 കോടി കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ചോദ്യം ചെയ്യൽ. ലീനപോളിന്റെ പങ്കാളി സുകേഷ് ചന്ദ്രശേഖറാണ് കേസിലെ പ്രധാന പ്രതി. ലീന വഴിയാണ് ജാക്വിലിൻ ഇവരുടെ െകണിയിൽപ്പെട്ടതാണെന്നാണ് കരുതുന്നത്. കേസിന്റെ ഭാഗമായി അഞ്ച് മണിക്കൂറിലേറെ താരത്തെ ഇഡി മുൻപ് ചോദ്യം െചയ്തിരുന്നു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...