ഗ്രൗണ്ടിൽ മൽസരം; ഗാലറിയിൽ പൂച്ചയ്ക്ക് പ്രാണവേദന; ‘പതാക’ കാത്തു

cat-stadium
SHARE

സ്റ്റേഡിയം തിങ്ങിനിറഞ്ഞ് ജനക്കൂട്ടം. ഉയരത്തിൽ ആർപ്പുവിളി. ആവേശം ഗ്രൗണ്ടിലെ ഫുട്ബോൾ മൽസരം കണ്ടിട്ടായിരുന്നില്ല. സ്റ്റേഡിയത്തിന്റെ ഒരു മൂലയിൽ നടന്ന രക്ഷാപ്രവർത്തനം കണ്ടായിരുന്നു. അമേരിക്കയിലെ മിയാമിയിലെ ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയത്തിലാണ് പൂച്ചയെ അമേരിക്കൻ പതാക െകാണ്ട് രക്ഷിച്ചത്.ഗാലറിയിലെ കൈവരിയില്‍ തൂങ്ങിക്കിടന്ന് ജീവിതത്തിനും മരണത്തിനും ഇടയിൽ പോരടിക്കുകയായിരുന്നു പൂച്ച. പൂച്ചയുടെ ജീവൻ രക്ഷിക്കാൻ കാണികൾ ഒത്തുകൂടി. പിടിവിട്ട് പൂച്ച താഴേക്ക്. വന്നുവീണതാകട്ടെ താഴെ കാണികൾ നിവർത്തിപ്പിടിച്ച അമേരിക്കൻ പതാകയിലേക്ക്. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...