ജയലളിതയും എംജിആറും സ്ക്രീനിൽ; കരിയറിലെ വലിയ വെല്ലുവിളി; പട്ടണം റഷീദ്

pattanamrasheed
SHARE

കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ജോലിയായിരുന്നു  തമിഴ് ചിത്രം  തലൈവിയിലേതെന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റ്  പട്ടണം റഷീദ്. അനശ്വര താരങ്ങളായ ജയലളിതയുടെയും എം.ജി.ആറിന്റെയും രൂപം  പുനരാവിഷ്കരിക്കുന്നതിനായി ഏറെ പഠനങ്ങള്‍ നടത്തിയെന്നും റഷീദ് മനോരമ ന്യൂസിനോട് പറഞ്ഞു. ചിത്രം തിയേറ്ററുകളിലെത്തിയതിനു പിന്നാലെ സമീര്‍ പി.മുഹമ്മദുമായി  തലൈവിയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് പട്ടണം റഷീദ്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...