എൻ.എച്ചിലൂടെ ചീറിപ്പാഞ്ഞ് പതിനേഴുകാരൻ; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ; വിഡിയോ

nh-overspee
SHARE

തിരക്കേറിയ ദേശീയപാത വഴി അപകടകരമായി ബൈക്കോടിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവച്ചതിന് പതിനേഴുകാരനും രക്ഷിതാവിനുമെതിരെ കേസെടുത്തു. പാലക്കാട് കുഴല്‍മന്ദത്ത് ഹൈവേയിലൂടെയാണ് വിദ്യാര്‍ഥി അപകടകരമായി വാഹനമോടിച്ചത്. മംഗലംഡാം സ്വദേശിയായ വിദ്യാര്‍ഥിയാണ് വാഹനമോടിച്ചിരുന്നതെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ അന്വേഷണത്തില്‍ തെളിഞ്ഞു. പിന്നാലെയാണ് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ നിയമനടപടിയിലേക്ക് നീങ്ങിയത്

MORE IN SPOTLIGHT
SHOW MORE
Loading...
Loading...