സൽമാൻ ഖാനെ വേണോ, കല്ല്യാണം കഴിക്കണോ?; പെരുന്നാളിൽ മലയാളത്തിന്റെ ഗേളി

nadiayawb
SHARE

എൺപതുകളിൽ കുസൃതിക്കാരി കഥാപാത്രമായി പാറിവന്ന് ഒരു നൊമ്പരപൂവായി പ്രേക്ഷകമനസില്‍ ചേക്കേറിയ നായിക.  ഒരിടവേളയ്ക്കു ശേഷമുള്ള മടങ്ങി വരവിനായി പ്രേക്ഷകര്‍ കണ്ണും നട്ടു കാത്തിരുന്നിട്ടുണ്ട് നോക്കെത്താ ദൂരത്തോളം , ഒരു ക്രിസ്മസ്കാലത്ത് പ്രേക്ഷകരെ ചിരിച്ചുകരയിപ്പിച്ച അതേ പെൺകുട്ടി. ..ഇന്നിപ്പോള്‍ പെരുന്നാള്‍ വിശേഷങ്ങളുമായി നമുക്ക് മുന്‍പിലെത്തുകയാണ് മലയാളത്തിന്റെ സ്വന്തം ഗേളി, നദിയാ മൊയ്തു. വിഡിയോ..

MORE IN SPOTLIGHT
SHOW MORE
Loading...
Loading...